SPECIAL REPORT'ഞാന്‍ കൊന്നിട്ടില്ല ..! തനിക്ക് വധശിക്ഷ നല്‍കണം, ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണം'; കുറ്റക്കാരെന്ന വിധികേട്ട് കോടതിയില്‍ പൊട്ടിക്കരഞ്ഞ് 15ാം പ്രതി; പ്രായമായ മാതാപിതാക്കളും കുട്ടികളും ഉണ്ടെന്ന് പറഞ്ഞ് മറ്റ് പ്രതികളും'; പ്രരാബ്ധം പറഞ്ഞ് കോടതിയുടെ കനിവു തേടി അരുംകൊലയിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 12:38 PM IST